കീഴ്പ്പയ്യൂര്‍ കരണ്ടക്കല് മീത്തല്‍ രവീന്ദ്രന് അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ കരണ്ടക്കല് മീത്തല്‍ രവീന്ദ്രന് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: പുഷ്പ. മക്കള്‍: നീതു, നവീന്‍ (ദുബൈ).
മരുമകന്: പ്രഭീഷ് (നിടുംപൊയില്‍). സഹോദരങ്ങള്‍: ശശി, അശോകന്, കാര്‍ത്ത്യായനി, പരേതനായ രാഘവന്.