പെരുവട്ടൂര്‍ കോറോത്ത് പത്മാവതി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ കോറോത്ത് പത്മാവതി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: ബബിത, ബനിത. സഹോദരങ്ങള്‍: സത്യന്‍. മരുമക്കള്‍: ശിവന്‍, ഗിരി.
സഞ്ചയനം: ഞായറാഴ്ച.