പൊയില്‍ക്കാവ് മണ്ണാറക്കല്‍ ലക്ഷ്മി അമ്മ അന്തരിച്ചു
പൊയില്‍ക്കാവ്: മണ്ണാറക്കല്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ വാഴക്കാം വീട്ടില്‍ കേളുക്കുട്ടി നായര്‍. മക്കള്‍: ശ്യാമള (മുത്താമ്പി), പരേതനായ മോഹനന്, വേണു.
മരുമക്കള്‍: കുട്ടികൃഷ്ണന്, ശശികല, സുമലത, ലിജി.
സഹോദരങ്ങള്‍: പരേതനായ പടിഞ്ഞാറേ കന്മന ഉണ്ണി നായര്‍, ഗംഗാധരന് നായര്‍, ഭാസ്കരന് നായര്‍. സഞ്ചയനം: വ്യാഴാഴ്ച.