പാലക്കുളം മന്നത്ത് അയിശു അന്തരിച്ചു
മൂടാടി: പാലക്കുളം മന്നത്ത് അയിശു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ബാപ്പൂട്ടി. മക്കള്‍: പരേതനായ നൗഷാദ്, നജുമു.
സഹോദരങ്ങള്‍: പരേതരായ മന്നത്ത് അബ്ദുള്ള, മൂസക്കുട്ടി, കുഞ്ഞിപ്പാത്തു. സംസ്കാരം ഇന്ന് പത്ത് മണിക്ക് പാറപ്പള്ളി ജുമാഅ മസ്ജിദില്‍ നടക്കും.