നന്തിബസാര്‍ ഇരുപതാംമൈല്‍ മാണിക്കോത്ത് അബ്ദുള്ള അന്തരിച്ചു


നന്തിബസാര്‍: ഇരുപതാംമൈലിലെ മാണിക്കോത്ത് അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യമാര്‍: ആയിശ (പൂനൂര്‍), പരേതയായ ആമിന കുഞ്ഞാലില്‍. മക്കള്‍: മജീദ്, റഷീദ് (ബഹ്‌റൈന്‍), നസീറ, സുഹറ, നജ്മ, സറീന, നസിയത്ത്.

മരുമക്കള്‍: സൗദ ഹസീന മന്‍സില്‍, റാബിയ (റാഹിത്ത്), പി.എം.വി അഹമ്മദ് (കൊയിലാണ്ടി), അലി മുഞ്ഞാട്ടില്‍, അബ്ദുറഹ്‌മാന്‍ ജാസ്മിന്‍, ഫൈസല്‍ കാന്തിലാട്ട്, ഗഫൂര്‍ കളത്തില്‍ (മൂവരും ബഹ്‌റൈന്‍).

സഹോദരങ്ങള്‍: ഇബ്രാഹിം, ആസിയമ, കതീശ, പരേതരായ മമ്മദ്, ഉമ്മര്‍, മറിയം.