വെറ്റിലപ്പാറ കീഴന താമസിക്കും മഠത്തില്‍ അച്ചുക്കുട്ടി നായര്‍ അന്തരിച്ചു


വെറ്റിലപ്പാറ: വെറ്റിലപ്പാറ കീഴന താമസിക്കും മഠത്തില്‍ അച്ചുക്കുട്ടി നായര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. പിഷാരികാവ് ദേവസ്വത്തില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: ദേവി. മക്കള്‍: സനല്‍, ശ്രീജിത്ത്. സംസ്‌കാരം രാവിലെ പത്തുമണിക്ക് കീഴനയിലെ വീട്ടുവളപ്പില്‍ നടന്നു.