കൊയിലാണ്ടി മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടിനായര്‍. മക്കള്‍: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണന് (വിമുക്തഭടന്), സുരേഷ് കുമാര്‍ (എല്‍.ഐ.സി ഏജന്റ്). മരുമക്കള്‍: ഉണ്ണിനായര് കോട്ടൂളി, സൗദാമിനി ഊരള്ളൂര്‍, ഉഷ.
സംസ്കാരം: ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വാകമോളിയുള്ള വീട്ടില്‍ നടക്കും.