കൊല്ലം മന്ദമംഗലം തളിയില്‍ രേവതി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മന്ദമംഗംലം തളിശിവക്ഷേത്രത്തിന് സമീപം തളിയില്‍ രേവതി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: തളിയില്‍ ജയരാജ് (ബാബു). മക്കള്‍: പ്രബീഷ്, പ്രസീത. മരുമക്കള്‍: നീതു, ബൈജു.
സഹോദരന്‍: ചന്ദ്രന്‍. സംസ്‌കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.