മുചുകുന്ന് കൊടക്കാട്ടുംമുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ അന്തരിച്ചു


മുചുകുന്ന്: കൊടക്കാട്ടുമുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍, രാമചന്ദ്രന്‍, രാമദാസന്‍ ആനന്ദവല്ലി, മനോജ്, ഷിംന, ബാബു, പരേതയായ നളിനി.

മരുമക്കള്‍: ജയപ്രഭ (ആശാവര്‍ക്കര്‍), ബാവ (എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍), രാജീവന്‍ (പുറക്കാട്), സിഞ്ചു (വയനാട്), അജയകുമാര്‍ (മുചുകുന്ന്), പ്രേമ. സഹോദരി: രാധ മുയിപ്പോത്ത്.