കൊയിലാണ്ടി മുസ്ലിയാരകത്ത് ഇബ്രാഹിംകുട്ടി അന്തരിച്ചു


കൊയിലാണ്ടി: മുസ്ലിയാരകത്ത് ഇബ്രാഹിംകുട്ടി (കാപ്പാട് വികാസ് റോഡ്, പൊയിലില്‍) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: അയിഷാബി.

മക്കള്‍: അബുഹാഷിഫ്, ഹാരീസ്, ഹാരിഫ, ഹസീല, ഹസീബ

പിതാവ് – പരേതനായ ചീനമ്മാരകത്ത് അബൂട്ടി
മാതാവ്- പരേതയായ കൊയിലാണ്ടി മുസ്ല്യാരകത്ത് ഇമ്പിച്ചി പാത്തു.
സഹോദരങ്ങൾ-ഹംസ മനാർ കൊയിലാണ്ടി, ഇമ്പിച്ചി ആയിശ, ആസിയ കുട്ടി, കുഞ്ഞിബി, നഫീസ , ഫക്കില, നസീമ
പരേതയായ ഫാത്തിമ.
മരുമക്കൾ: ഷഫീഖ് തെക്കയിൽ (കണ്ണൻ കടവ്),  അബ്ദുൽ ഗഫൂർ തായാട്ട് (കൊളത്തൂർ), ജബ്ബാർ (കൊളക്കാട് അത്തോളി ), മുഹ്സിന ക്രുന്ദമംഗലം), ഹുദ പരപ്പിൽ (കൊല്ലം)