തിരുവങ്ങൂര്‍ വടക്കെ യോഗിമഠത്തില് വാസു അന്തരിച്ചു
തിരുവങ്ങൂര്‍: വടക്കെ യോഗിമഠത്തില് വാസു അന്തരിച്ചു.എഴുപത് വയസായിരുന്നു.
ഭാര്യ:അനിത.
മക്കള്‍: ജിബിലേഷ്, വിജിന.
സഹോദരങ്ങള്‍: കുഞ്ഞിരാമന്, നാരായണി, പരേതരായ ദേവി, ബാലന്, ശ്രീധരന്.
സംസ്കാരം: രാത്രി എട്ട് മണിക്ക് ചേമഞ്ചേരി ശ്മശാനത്തില്‍. 7 മണിക്ക് മൃതദേഹം വീട്ടില്‍ നിന്ന് കൊണ്ട് പോകും.
thiruvangoor yogimadatil Vasu passed away