നടേരി എടച്ചം പുറത്ത് വീട്ടില്‍ അഖിലേഷ് അന്തരിച്ചു
കൊയിലാണ്ടി: നടേരി എടച്ചം പുറത്ത് വീട്ടില്‍ അഖിലേഷ് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു.
അച്ഛന്: കുഞ്ഞിക്കണ്ണന്. അമ്മ: സുമത.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്കാര ചടങ്ങുകള്‍ നടക്കും.