അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു
പയ്യോളി: അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ ബാലൻ നായർ.
മക്കൾ: പ്രേമ, പരേതനായ പ്രകാശൻ.
മരുമക്കൾ: പദ്മനാഭൻ, പ്രമീള.
സഹോദരങ്ങൾ: ശിവശങ്കരൻ, പത്മാവതി, രാജൻ, പരേതരായ കല്യാണി അമ്മ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ.
Description: ayanikkad cheruppanari Janaki Amma passed away