തിരുവങ്ങൂര്‍ സ്വദേശിയായ വയോധികനെ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി
കൊയിലാണ്ടി: തിരുവങ്ങൂര്‍ സ്വദേശിയായ വയോധികനെ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച തിരുവങ്ങൂര്‍ അഞ്ജലിയില്‍ എന്‍.ചന്ദ്രന് നായരെയാണ് കാണാതായത്. എഴുപത്തിയഞ്ച് വയസ് പ്രായമുണ്ട്.
സംഗമിത്ര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് രാമചന്ദ്രന് നായരെ കാണാതായത്. വിജയവാഡയ്ക്കും വാറങ്ങലിനും ഇടയില്‍ പ്രയാഗ് രാജിനുള്ള യാത്രയില്‍ രാത്രി 10 മണിയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് കാണാതെ ആയത്. ഫോണോ പേഴ്സോ ഒന്നും കയ്യിലില്ല. കോഴിക്കോട് നിന്നും പ്രയാഗ് രാജിലേക്കുള്ള 42 അംഗ തീര്‍ത്ഥയാത്രാ സംഘത്തിന്റെ ഭാഗമായി യാത്ര ചെയ്യുകയായിരുന്നു. ഭാര്യയും സഹോദരങ്ങളും കൂടെയുണ്ടായിരുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍
Primary Contact: Aneesh Anjali – 9745448471
Anjali Chandran- 8281500486
Alternate Contacst- 8129127434 / 9846515730
Summary: a native of thiruvangoor, went missing during a train journey