അരിക്കുളം മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു


[top11]

അരിക്കുളം: അരിക്കുളം മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.

മക്കള്‍: സുകുമാരന്‍ കിടാവ് (മുന്‍ സെക്രട്ടറി, അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡന്റ് ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രം), വിശ്വനാഥന്‍ (മംഗളുരു), ശ്രീലത (അമ്പാടി ബേങ്കേഴ്‌സ്, അരിക്കുളം), വേണു, രാജന്‍ (കച്ചവടം).

മരുമക്കള്‍: പങ്കജവല്ലി, വത്സല, രതി, ഉണ്ണിക്കൃഷ്ണന്‍ അമ്പാടി (പൂക്കാട്), ഉഷ (ധനലക്ഷ്മി ബാങ്ക്, അരിക്കുളം), ലിസി കുമാരി.

സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കുട്ടന്‍ കിടാവ്, നാരായണി അമ്മ, ദാമോദരന്‍ കിടാവ്.