കൊയിലാണ്ടി ഐശ്വര്യയില്‍ കെ.ശാരദ അന്തരിച്ചു


കൊയിലാണ്ടി: ഐശ്വര്യയില്‍ കെ.ശാരദ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പി.കെ.ബാലകൃഷ്ണന്‍ (റിട്ട. ഹോണറി ക്യാപ്റ്റന്‍). മക്കള്‍: അജയകുമാര്‍ (റിട്ട. നേവി എച്ച്.എ.എല്‍ ബാംഗ്ലൂര്‍), അനീഷ് കുമാര്‍ (ജി.എം കെ.റഹീജ കോര്‍പ്പറേഷന്‍), അജിത കുമാരി, അനിതകുമാരി (ടീച്ചര്‍ ആര്‍മി സ്‌കൂള്‍ കണ്ണൂര്‍). മരുമക്കള്‍: അശോകന്‍, രോഷ്മിള, തൃപ്തി, പരേതനായ രമി (ആര്‍മി).