കൊയിലാണ്ടി എടക്കുളം ഞാണംപൊയില്‍ ചീനംകണ്ടി അംബുജാക്ഷി അന്തരിച്ചു


കൊയിലാണ്ടി: എടക്കുളം ഞാണംപൊയില്‍ ചീനംകണ്ടി അംബുജാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലന്‍ നായര്‍. മകള്‍: അമ്പിളി. മരുമകന്‍: മഹേഷ്. സംസ്‌കാരം: രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.