കീഴരിയൂര്‍ മുള്ളന്‍കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു
കീഴരിയൂര്‍: മുള്ളന്‍കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കേളപ്പന്. ചിത്രകാരനും നാടക പ്രവര്‍ത്തകനുമായ സജീവ് കീഴരിയൂര്‍ മകനാണ്. മരുമകള്‍: വിജിന.
Summary: Keezhariyur Mullankandi Karthiyani passes away