എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു
ചെങ്ങോട്ടുകാവ്: എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു.
ഭർത്താവ്: ശിവൻ.
മക്കൾ: ഷിംജിത്ത് ലാൽ, ഷാംജിത്ത് ലാൽ. മ
രുമകൾ: അമൃത.
സഹോദരങ്ങൾ: സുജാത, വിനീഷ്, നിഷ.
Description: Usha kizhakkayil usha passed away