കൊല്ലം ചേനോത്ത് ജാനു അമ്മ അന്തരിച്ചു


കൊല്ലം: ചേനോത്ത് ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മുണ്ടയ്ക്കല്‍ ഗോപാലന്‍ നായര്‍. മക്കള്‍: രോഹിണി അമ്മ, രാധ, തങ്കം, സുകുമാരന്‍ നായര്‍ (റിട്ട. കെ.എസ്.ഇ.ബി), പരേതനായ സുരേന്ദ്രന്‍ നായര്‍ (കെ.എസ്.ഇ.ബി.)

മരുമക്കള്‍: സുമതി, രാധ, പരേതരായ വാസുമേനോന്‍ (കെ.എസ്.ഇ.ബി), ചിറക്കല്‍ ബാലന്‍ നായര്‍ (ബി.എസ്.എന്‍.എല്‍), പാലക്കീല്‍ ഗോപീനായര്‍ (എ്.ബി.ഐ). സഹോദരങ്ങള്‍: പരേതനായ ഗോവിന്ദന്‍ നായര്‍, അച്ചുക്കുട്ടി നായര്‍, നാണി അമ്മ, അപ്പുക്കുട്ടി നായര്‍. സംസ്‌കാരം: ഇന്ന് രാത്രി എട്ടുമണിക്ക് സ്വവസതിയില്‍ നടക്കും.

Summary: Kollam Chenoth Janu Amma passed away