മൂടാടി നോര്‍ത്ത് മനയില്‍ യു.ഗോപാലന്‍ നായര്‍ അന്തരിച്ചു
മൂടാടി: മൂടാടി നോര്‍ത്ത് മനയില്‍ യു.ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ നിന്ന് വിരമിച്ചതാണ്.
ഭാര്യ: ആശാലത. മക്കള്‍: ഗീത (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കന്നൂര്‍), ഉഷ (ഗോകുലം പബ്ലിക് സ്‌കൂള്‍ കോഴിക്കോട്), സുധ (ചോറോട് ഗ്രാമ പഞ്ചായത്ത്). മരുമക്കള്‍: സത്യനാഥന്‍ (രാമാനന്ദ സ്‌കൂള്‍ ചെങ്ങോട്ടുകാവ്), മനോജ് കുമാര്‍ (അബുദാബി), രഞ്ജിത്ത് (ജി.എം.എല്‍.പി സ്‌കൂള്‍ പൂനൂര്‍).
സഹോദരങ്ങള്‍: കല്ല്യാണി അമ്മ. നാരായണന്‍ നായര്‍, ശാരദാമ്മ (വയനാട്), കരുണാകരന്‍ (ചെന്നൈ), പരേതരായ ചിരുതേയിക്കുട്ടിയമ്മ, ഗോവിന്ദന്‍ നായര്‍, മാതു അമ്മ. സഞ്ചയനം: ബുധനാഴ്ച.