മേപ്പയ്യൂര്‍ ചങ്ങരംവളളിയിലെ വള്ളില്‍ കല്ല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: ചങ്ങരംവളളിയിലെ വള്ളില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: കമല, ദേവി, ശോഭ, ബാബു (സി.പി.എം ചങ്ങരംവെള്ളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: മോളി (മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക് സി.പി.ഐ.എം ചങ്ങരംവെള്ളി നോര്‍ത്ത് ബ്രാഞ്ച് അംഗം), ഗോപാലന്‍ (മഠത്തുംഭാഗം), മോഹനന്‍ (വാല്യക്കോട്), പരേതനായ കുഞ്ഞിരാമന്‍ (കീഴൂര്‍).

സഹോദരങ്ങള്‍: നാരായണി, പരേതനായ കേളപ്പന്‍, കുഞ്ഞിരാമന്‍, കണാരന്‍, നാരായണന്‍, ബാലന്‍.