മൂടാടി ഗോപാലപുരം പവൂര്‍ മീത്തല്‍ പ്രജീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മൂടാടി: ഗോപാലപുരം പവൂര്‍ മീത്തല്‍ പ്രജീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.
വേങ്ങേരിയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എഞ്ചിനിയറായിരുന്നു. കോഴിക്കോടായിരുന്നു താമസിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അച്ഛന്: കുഞ്ഞിക്കണാരന്‍. അമ്മ: പരേതയായ ലീല. ഭാര്യ: ദില്‍ന. മകന്: ദ്രുവിന്. സഹോദരങ്ങള്‍: ബിജു (യൂണിവേഴ്സിറ്റി), ഷൈജു (പൊലീസ്).