തച്ചന്‍കുന്നിലെ കോഴിപ്പറമ്പത്ത് മാധവി അമ്മ അന്തരിച്ചു
പയ്യോളി: തച്ചന്‍കുന്നിലെ കോഴിപ്പറമ്പത്ത് മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍ നായര്‍. മക്കള്‍: തങ്കമണി, വിലാസിനി, രാജന്, സുശീല, സാവിത്രി, സുരേഷ് (ഷാര്‍ജ), ശോഭ, പ്രഭ. മരുമക്കള്‍: രാധാകൃഷ്ണന് തോട്ടത്തില്‍ റിട്ട എയര്‍ഫോഴ്സ് ക്യാപ്റ്റന്‍ കായണ്ണ, ബാലകൃഷ്ണന് നായര്‍ മാസ്റ്റര്‍ (കുന്ദമംഗലം), സിന്ധു (പുത്തൂര്‍), സദാനന്ദന് കോഴിക്കോട് (ദുബൈ), ശ്രീധരന് നായര്‍ തിരുവങ്ങള്ളൂര് (ഗള്‍ഫ്), പരേതനായ ദിവാകരന് നായര്‍ (കല്ലിക്കണ്ടി).
സംസ്കാരം: ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക്.