നന്മണ്ട പടിഞ്ഞാറെ വീട്ടില്‍ പി.ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു
നന്മണ്ട: നന്മണ്ട പടിഞ്ഞാറെ വീട്ടില്‍ പി.ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.
ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: സീതാറാണി, പി.സതീഷ് കുമാര്‍ (ചിത്രകലാ അധ്യാപകന്‍), പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം).
മരുമക്കള്‍: സതീശന്‍ കണ്ണാറക്കണ്ടി, വട്ടോളി ബസാര്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍, താമരശ്ശേരി), വിജില പേരാമ്പ്ര (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കൊയിലാണ്ടി)