കൊയിലാണ്ടി വിരുന്നുകണ്ടി വളപ്പില്‍ സന്തോഷ് അന്തരിച്ചു
കൊയിലാണ്ടി: വിരുന്നുകണ്ടി വളപ്പില്‍ സന്തോഷ് അന്തരിച്ചു. അന്‍പത് വയസായിരുന്നു. പരേതനായ കറുപ്പുണ്ണിയുടെയും ചന്ദ്രികയുടെയും മകനാണ്.
പരേതനായ കറുപ്പുണ്ണിയുടെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: പ്രഭ. മക്കള്‍: സാനിയ. അര്‍ജുന്‍. സഹോദരങ്ങള്‍: രഘുപ്രസാദ്, ബലരാമന്‍, ബാബു, ഷൈമ, ഷൈലജ.