ചെങ്ങോട്ടുകാവ് എടക്കുളം നെല്ലൂളകണ്ടി ദാമോദരന്‍ അന്തരിച്ചു
ചെങ്ങോട്ടുകാവ് : എടക്കുളം നെല്ലൂളകണ്ടി ദാമോദരന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.
ഭാര്യ: സജിനി വട്ടക്കണ്ടി. മക്കള്‍: അനിഷ, അഞ്ജുഷ. മരുമക്കള്‍: ബിജീഷ്, സുനോജ്. സഹോദരങ്ങള്‍: പരേതയായ തങ്ക, ബാലകൃഷ്ണന്, മാധവന്, സജിനി. സംസ്കാരം: ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.