പതിനാലുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; പിടിയിലായ മണിയൂര്‍ സ്വദേശിയായ വയോധികന്‍ റിമാന്റില്‍


Advertisement

പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മണിയൂര്‍ സ്വദേശിയായ വയോധികനെ റിമാന്‍ഡ് ചെയ്തു. കുന്നത്തുകര മീത്തലെ പൊട്ടന്‍ണ്ടി രാജന്‍ (61) നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

Advertisement

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഇന്നലെ ഉച്ചയോടെയാണ് പയ്യോളി പോലീസ് ഇയാളെ പിടികൂടിയത്. ഒക്ടോബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Description:Sexual assault against a girl; a native of Maniyur, who was arrested, is on remand

Advertisement
Advertisement