മേപ്പയ്യൂര്‍ കായലാട് നാരായണി അന്തരിച്ചു


മേപ്പയ്യൂര്‍: കായലാട് നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാലില്‍ ശങ്കരന്‍. മക്കള്‍: സരോജിനി, ശോഭന, സത്യന്‍, ശാരദ, ഗംഗാധരന്‍, ഷാജി.

മരുമക്കള്‍: ചാത്തു കണ്ണമ്പത്ത്, ശ്രീധരന്‍ ചങ്ങരംവെള്ളി, ചന്ദ്രന്‍ കൊഴുക്കല്ലൂര്‍, ദിവ്യ പുളിയഞ്ചേരി, മിനി ചെറുവണ്ണൂര്‍.