തുവ്വപ്പാറ നടുവത്ത് വയല്‍ ജാനകി അന്തരിച്ചു
ചേമഞ്ചേരി: തുവ്വപ്പാറ നടുവത്ത വയല്‍ ജാനകി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍:രാജന്‍, സരള, വിജയന്‍, പരേതനായ സദാനന്ദന്‍. മരുമക്കള്‍: ചന്ദ്രിക, ഉഷ, ബിന്ദു. പരേതനായ ഭാസ്‌ക്കരന്‍. സഞ്ചയനം: വെള്ളിയാഴ്ച.