മേപ്പയ്യൂര്‍ ചാവട്ട് കിഴക്കെ താഴെക്കുനി കല്ല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: ചാവട്ട് കിഴക്കെ താഴെക്കുനി കല്ല്യാണി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രവി, രാജന്‍, പരേതയായ രജിഷ. മരുമക്കള്‍: ഗീത പേരാമ്പ്ര, ഗീത അരിക്കുളം, വിനോദന്‍ കീഴരിയൂര്‍.

സഹോദരങ്ങള്‍: ജാനു, രമ മന്ദങ്കാവ്, കമല, കണ്ണന്‍, രാജന്‍, കണാരന്‍, പരേതനായ ശങ്കരന്‍.