വിളയാട്ടൂര്‍ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയില്‍ ചെറിയ കേളപ്പന്‍ നായരുടെ മകളാണ്.
ഭര്‍ത്താവ്: ഗോവിന്ദന്‍ നായര്‍. മക്കള്‍: വിമല (വാകയാട്), രാജീവന്‍ (റിട്ട. എച്ച്.ഐ തിരുവങ്ങൂര്‍ സി.എച്ച്.സി, ശശികുമാര്‍ (റിട്ട. അധ്യാപകന്‍, ഇരിങ്ങത്ത് യു.പി), മനോജ് കുമാര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി).
മരുമക്കള്‍: ടി.സുരേഷ് കുമാര്‍ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്, സുനില കീഴ്പ്പയ്യൂര്‍, സതി.ജെ.പി (പി.എച്ച്.സി കീഴരിയൂര്‍), ബിജിന ആയഞ്ചേരി.
സഹോദരങ്ങള്‍: കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (മാഹി), ഗോപാലന്‍ നായര്‍ (ബാംഗ്ലൂര്‍), രാധ കണ്ണൂര്‍, പരേതരായ കാവമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തന്‍ നായര്‍, നാരായണന്‍ നായര്‍.
സംസ്‌കാരം: ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.