വാകയാട് കേളോര്‍ത്ത് ശോഭന അന്തരിച്ചു


വാകയാട്: കേളോര്‍ത്ത് ശോഭന അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: രാമചന്ദ്രന്‍ നായര്‍ (റിട്ട. സൗത്ത് ഇന്ത്യന്‍ ബേങ്ക്). മക്കള്‍: രജീഷ് (മര്‍ച്ചന്റ് നേവി), സുജീഷ് (ഖത്തര്‍). മരുമക്കള്‍: സുബിത, അശ്വതി (പി.എച്ച്.സി.സി ഖത്തര്‍).

സഹോദരങ്ങള്‍: പരേതനായ വിജയന്‍. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.