പെരുവട്ടൂര്‍ വലിയ തുരുത്യാട്ട് രാഘവന്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ വലിയ തുരുത്യാട്ട് രാഘവന്‍ അഅന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: ജാനകി, സരോജിനി. മക്കള്‍: രാജന്‍, ശ്യാമള, ബിന്ദു. സഹോദരങ്ങള്‍: രാമന്‍കുട്ടി, കുഞ്ഞിക്കണ്ണന്‍, വാസു, ഗോവിന്ദന്‍, ശേഖരന്‍, ശാരദ, സുധ. സഞ്ചയനം: വെള്ളിയാഴ്ച.