പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മിസ്രിയ അന്തരിച്ചു


ചേമഞ്ചേരി: പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മിസ്രിയ അന്തരിച്ചു. പതിനാല് വയസായിരുന്നു. കൊയിലാണ്ടി എടക്കുളം സ്വദേശിനിയാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഉപ്പ: മാവുളിച്ചിക്കണ്ടി അസീസ്. ഉമ്മ: സറീന. സഹോദരങ്ങള്‍: മുഹമ്മദ് മിന്‍ഹാജ്, യൂആന്‍ മെഹ്ഫില്‍.

mid4]