കീഴരിയൂര്‍ മഠത്തില്‍ താഴെ ആലമുള്ള കണ്ടി കണ്ണന്‍ അന്തരിച്ചു


കീഴരിയൂര്‍: മഠത്തില്‍ താഴെ ആലമുള്ളകണ്ടി കണ്ണന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ:കല്ല്യാണി. മക്കള്‍: ഷാജു, ഷിബു. മരുമക്കള്‍: രമ്യ, വിഷ്ണുപ്രിയ. സഹോദരങ്ങള്‍: ചിരുതക്കുട്ടി, പരേതനായ ചോയിക്കുട്ടി.