നന്തി ബസാർ അയനിക്കാട് കാട്ടടി ആയിഷ അന്തരിച്ചു


നന്തി ബസാർ: അയനിക്കാട് കാട്ടടി ആയിഷ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി.

മകൾ: സാലിഹ. മരുമകൻ: മുതുകുനി മുഹമ്മദലി (മുൻ ബ്ലോക്ക് മെമ്പർ).

സഹോദരങ്ങൾ: അബുബക്കർ, ഫാത്തിമ (കൊയിലാണ്ടി), പരേതരായ ബീവി, അബ്ദുള്ള.

Description: Ayanikkad Kattati Ayesha passed away