പയ്യോളി അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള അന്തരിച്ചു


പയ്യോളി: അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: കുഞ്ഞാമി. മക്കള്‍: ആസിഫ്, മുഹമ്മദ്, ഷാഫി, ആഷിന. മരുമക്കള്‍: നാദിയ, നജ്മ, ഷഹീന്‍. സഹോദരങ്ങള്‍: പരേതരായ മറിയം, അമ്മതദ്.