കൊയിലാണ്ടി വിരുന്നുകണ്ടി ആലി അന്തരിച്ചു


കൊയിലാണ്ടി: വടക്കരകത്ത് താമസിക്കും കൊയിലാണ്ടി വിരുന്നുകണ്ടി ആലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ജമീല. മക്കള്‍: തജ്മല്‍ (ഖത്തര്‍), ഉനൈസ്, ജസീല, പരേതനായ റഊഫ്. മരുമക്കള്‍: അനിഷ, ഹസീന.

മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് എലത്തൂര്‍ മുഹയിദ്ദീന്‍ മസ്ജിദില്‍ നടക്കും.