കൊയിലാണ്ടി മണമല്‍ ശ്രീനിലയം വിശ്വനാഥന്‍ അന്തരിച്ചു


കൊയിലാണ്ടി: മണമല്‍ ശ്രീനിലയം വിശ്വനാഥന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഹൃദ്രോഗ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

പരേതരായ കുഞ്ഞിക്കൃഷ്ണന്‍ നായരുടെയും അംബുജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: നന്ദിനി. മക്കള്‍: നിഷിത, ധനുഷ. മരുമക്കള്‍: സഞ്ജീവ്, ജയചന്ദ്രന്‍.

സഹോദരങ്ങള്‍: ശ്രീലത, സജീവന്‍, ഭാനുമതി. സംസ്‌കാരം: ചൊവ്വാഴ്ച കാലത്ത് പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.