പൊയില്‍ക്കാവ് ഒറോട്ടുകുനി മമ്മദ് കോയ അന്തരിച്ചു


ചേമഞ്ചേരി: പൊയില്‍ക്കാവ് ഒറോട്ടുകുനി മമ്മദ് കോയ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: കുഞ്ഞായിഷ കിടാരത്തില്‍. മക്കള്‍: സാജിദ്, ജറീഷ്, റാഷിദ.മരുമക്കൾ: റഷീദ്, ഷമീന, അജീന

മയ്യത്ത് നിസ്‌കാരം രാത്രി ഒമ്പതുമണിക്ക് കൂഞ്ഞിലാരി ജുമാ മസ്ജിദില്‍ നടക്കും. ഖബറടക്കം രാത്രി 9.45ന് മാടാക്കര പള്ളിയില്‍.