കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ ഗുജറാത്തിൽ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ ഗുജറാത്തിൽ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ മഠത്തിൽ ശ്രീധരൻ നായർ (പാരഡൈസ് ടയേഴ്സ്, ഗുജറാത്ത്).

മക്കൾ: സന്തോഷ് (ഗുജറാത്ത്), ഷിനിജ. മരുമക്കൾ: ഷീന, പരേതനായ ശിവദാസൻ (മഞ്ഞപ്പാലം).

സഹോദരങ്ങൾ: പരേതനായ ശ്രീധരൻ മാസ്റ്റർ (നന്മണ്ട), വിജയലക്ഷ്മി (ഉള്ളിയേരി). സംസ്കാരം: ഗുജറാത്തിൽ നടത്തി.

Description: kuruvangad madathil savitri amma passed away