മുത്താമ്പി തിരുമംഗലത്ത് കണ്ടി വിജയലക്ഷമി അന്തരിച്ചു


മുത്താമ്പി: തിരുമംഗലത്ത് കണ്ടി വിജയലക്ഷമി അന്തരിച്ചു. അറുപത് വയസായിരുന്നു. ഭര്‍ത്താവ്: കായലാട്ട് മോഹനന്‍.

മക്കൾ: പ്രിയേഷ്, പ്രിയ (അംഗനവാടി കോട്ട്കുന്ന്).

മരുമക്കൾ: അനിൽ (കാരയാട്), അനുശ്രി (കോഴിക്കോട്).

Description: Muthambi Tirumangalath Kandi Vijayalakshmi passed away