പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യര്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ: ദേവി അമ്മ. മക്കള്‍: ഉഷാകുമാരി, പി.കെ.ബാബു (അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഫയര്‍ഫോഴ്‌സ് കൊയിലാണ്ടി). മരുമക്കള്‍: രാജന്‍ പന്തലായനി, ബിന്ദു (പയ്യോളി).

സംസ്‌കാരം: ഇന്ന് വൈകുന്നേരം ആറുമണിക്ക് നടക്കും.