റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലം മാതു നിവാസില്‍ കെ.എം.നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: പൊറ്റാല്‍താഴെ നെല്ല്യാടി റോഡ് മാതു നിവാസില്‍ കെ.എം.നാരായണന്‍ അന്തരിച്ചു. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: പത്മിനി (അംഗനവാടി വര്‍ക്കര്‍). മക്കള്‍: നിധിന്‍ (കോയമ്പത്തൂര്‍), നീതു. മരുമക്കള്‍: ദീപിക, അനില്‍ (പൊലീസ്). സംസ്‌കാരം: 12.30ന് വീട്ടുവളപ്പില്‍ നടക്കും.[mid4