ചേമഞ്ചേരി തുവ്വപ്പാറ പെരുവയല്‍കുനി സി.കെ.ചോയി അന്തരിച്ചു


ചേമഞ്ചേരി: തുവ്വപ്പാറ പെരുവയല്‍കുനി സി.കെ.ചോയി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ:ലക്ഷ്മി. മക്കള്‍: സിന്ധു, ഷിജു, ശൈലേഷ്. മരുമക്കള്‍: ഷാജി, സജിനി. സഹോദരങ്ങള്‍: പരേതനായ രാഘവന്‍.