തിരുവങ്ങൂർ കോറോത്ത് ഭാസ്കരന്‍ അന്തരിച്ചു


തിരുവങ്ങൂർ: കോറോത്ത് ഭാസ്കരന്‍ (കിഴക്കെ പാറമ്മൽ, ആനപ്പാറ) അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ശ്യാമള. മക്കൾ: സ്മിത, അമൽ (മഞ്ചേരി മജിസ്ട്രേറ്റ് കോടതി).

മരുമകൻ: പി.കെ സുനിൽ. സഞ്ചയനം: വ്യാഴാഴ്ച.