മുചുകുന്ന് മീത്തലെ നമ്പികണ്ടി പത്മനാഭന്‍ നായര്‍ അന്തരിച്ചു


മുചുകുന്ന്: മുചുകുന്ന് മീത്തലെ നമ്പികണ്ടി പത്മനാഭന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: പ്രദീപന്‍ (കച്ചവടം, കൊയിലോത്തുംപടി), പ്രവീണ്‍ കുമാര്‍ (ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍: ബേബി (തലശ്ശേരി), സൂര്യ (തെരുവത്ത് കടവ്).