നടുവത്തൂര്‍ ശിവക്ഷേത്രത്തിനു സമീപം ചാലിയേടത്ത് ലക്ഷ്മി അന്തരിച്ചു


നടുവത്തൂര്‍: നടുവത്തൂര്‍ ശിവക്ഷേത്രത്തിന് സമീപം ചാലിയേടത്ത് ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: സുരേഷ് ബാബു, സുഭാഷ്. മക്കള്‍: ബിന്ദു, ഷീന.

സഹോദരങ്ങള്‍: പരേതയായ നാരായണി, ബാലന്‍.