മുചുകുന്ന് പഴയ തെരുവത്ത് രാജേഷ് അന്തരിച്ചു


മുചുകുന്ന്: പഴയ തെരുവത്ത് രാജേഷ് അന്തരിച്ചു. നാല്‍പത്തിരണ്ട് വയസായിരുന്നു. ഞായറാഴ്ച വീടിന് സമീപം കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.

അച്ഛന്‍: രാഘവന്‍. അമ്മ: ദേവി. സഹോദരി: അമൃത.

സംസ്‌കാരം: ഇന്നുവൈകുന്നേരം ആറുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.